Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഡോക്ടർ ചമഞ്ഞ്...

ഡോക്ടർ ചമഞ്ഞ് യു​വ​തി​യി​ൽ​നി​ന്ന്​ ആ​റു​ല​ക്ഷം തട്ടിയെന്ന്; യുവാവ് പിടിയിൽ

text_fields
bookmark_border
ഡോക്ടർ ചമഞ്ഞ് യു​വ​തി​യി​ൽ​നി​ന്ന്​ ആ​റു​ല​ക്ഷം തട്ടിയെന്ന്; യുവാവ് പിടിയിൽ
cancel

പ​യ്യ​ന്നൂ​ർ: ഡോ​ക്​​ട​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന്​ ആ​റു​ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ലാ​ത്ത​റ മേ​രി​മാ​ത സ്​​കൂ​ളി​ന് സ​മീ​പ​ത്തെ ന​സ്റി​യ വി​ല്ല​യി​ൽ ന​ജീ​ബി (38)നെ ​പ​രി​യ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്​​തു.

പ​യ്യ​ന്നൂ​രി​ന​ടു​ത്ത യു​വ​തി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് 2020 ഡി​സം​ബ​ർ മു​ത​ൽ പ​ണം വാ​ങ്ങി​യ​താ​യാ​ണ് പ​രാ​തി. ആ​സ്​​റ്റ​ർ മിം​സ് ഹോ​സ്​​പി​റ്റ​ലി​ലെ ഡോ​ക്​​ട​റാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ​ത്രെ പ​ണം വാ​ങ്ങി​യ​ത്.

പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake doctorarrest
News Summary - Fake doctor arrested for stealing Rs 6 lakh from youth
Next Story