Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപയ്യന്നൂരിൽ ഡോ....

പയ്യന്നൂരിൽ ഡോ. അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു

text_fields
bookmark_border
പയ്യന്നൂരിൽ ഡോ. അംബേദ്കറുടെ പ്രതിമയൊരുങ്ങുന്നു
cancel

പയ്യന്നൂർ: കുഞ്ഞിമംഗലത്ത് അംബേദ്കറി​െൻറ പൂർണരൂപത്തിലുള്ള ശിൽപമൊരുങ്ങുന്നു. കുഞ്ഞിമംഗലത്തെ യുവ ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തി​െൻറ പണിപ്പുരയിലാണ് ശിൽപമൊരുങ്ങുന്നത്.

കാഞ്ഞങ്ങാട് കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിക്കും. 1993-94 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് 2017ൽ രൂപം കൊടുത്ത 'കൂട്ടരങ്ങ്' വാട്സ് ആപ് കൂട്ടായ്മയുടെ തീരുമാനം അനുസരിച്ചാണ്​ അംബേദ്​കർ ശിൽപത്തി​െൻറ നിർമാണം. കുഞ്ഞിമംഗലത്ത് ശിൽപ നിർമാണം അവസാന മിനുക്കുപണിയിലാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് അനാച്ഛാദനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statueDr. Ambedkar
Next Story