Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightകിണറ്റിൽ വീണ പശുവിനെ...

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
cancel
camera_alt

രാമന്തളിയിൽ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തുന്നു

പ​യ്യ​ന്നൂ​ർ: കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി​ര​ക്ഷ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. രാ​മ​ന്ത​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​രു വ​ട​ക്ക് എ.​കെ.​ജി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ക​മ​ണി​യു​ടെ പ​ശു​വാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ അ​ഗ്നി​ര​ക്ഷ​സേ​ന​യെ​ത്തി ക​ര​ക്ക്​ ക​യ​റ്റു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റി​ൽ ത​റ​നി​ര​പ്പ് വ​രെ വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. പ​ശു വീ​ണ​തു​ക​ണ്ട സ​മീ​പ​വാ​സി​ക​ൾ പ​ശു​വി​നെ വെ​ള്ള​ത്തി​ൽ മു​ങ്ങാ​തെ പി​ടി​ച്ചു നി​ർ​ത്തു​ക​യും സേ​ന​യു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​വി. പ​വി​ത്ര​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പ​ശു​വി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowrescue operationfire and rescue servicecow rescued
Next Story