Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightവീടിനുനേരെ ആക്രമണം

വീടിനുനേരെ ആക്രമണം

text_fields
bookmark_border
Attack on home
cancel

പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി കു​ന്ന​രു​വി​ല്‍ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. കു​ന്ന​രു കാ​ര​ന്താ​ട്ടെ പു​തി​യ​പു​ര​യി​ല്‍ രാ​ജ​െൻറ വീ​ടി​നു നേ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച ആ​ക്ര​മ​ണം ന​ട​ന്ന​ത്. പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ല്‍നി​ന്നാ​ണ് വീ​ടി​നു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​രി​ങ്ക​ല്‍ ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​റി​ല്‍ വീ​ടി​െൻറ മു​ന്നി​ലെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നു.ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന വീ​ട്ടു​കാ​ര്‍ ശ​ബ്​​ദം കെ​ട്ട് എ​ഴു​ന്നേ​റ്റ് ലൈ​റ്റ് തെ​ളി​ച്ച് പു​റ​ത്തേ​ക്ക് വ​രു​മ്പോ​ഴേ​ക്കും അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഒ​രു​വ​ര്‍ഷം മു​മ്പ് ഇ​തേ വീ​ട്ടി​ല്‍ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attackhome
News Summary - Attack on home
Next Story