Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂട്ടിയിട്ട...

പൂട്ടിയിട്ട ജ്വല്ലറിയിൽ 20 മുട്ടകളുമായി പെരുമ്പാമ്പ്​ അടയിരുന്നു -VIDEO

text_fields
bookmark_border
പൂട്ടിയിട്ട ജ്വല്ലറിയിൽ 20 മുട്ടകളുമായി പെരുമ്പാമ്പ്​ അടയിരുന്നു -VIDEO
cancel
camera_alt??????? ???????? ????????????. ???????? ?????

പ​യ്യ​ന്നൂ​ർ: ലോ​ക്ഡൗ​ണി​ൽ പൂ​ട്ടി​ക്കി​ട​ന്ന ജ്വ​ല്ല​റി തു​റ​ന്ന​പ്പോ​ൾ ഉ​ട​മ ഞെ​ട്ടി. മു​റി​യി​ലെ ഹാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യി​ൽ പെ​രു​മ്പാ​മ്പ് സു​ഖ​മാ​യി അ​ട​യി​രി​ക്കു​ന്നു. പ​യ്യ​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സാ​റി​ലാ​ണ് സം​ഭ​വം.

 ക​ട വൃ​ത്തി​യാ​ക്കാ​ൻ  തു​റ​ന്ന​പ്പോ​ഴാ​ണ് ഉ​ട​മ സ​ജി​ത് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.  ജ്വ​ല്ല​റി​യി​ൽ മു​ട്ട​യി​ട്ട് അ​ട​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴി​ലോ​ടു​നി​ന്നെ​ത്തി​യ പ​വി​ത്ര​ൻ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

മൂ​ന്നു മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​ച്ച​ത്. 20 മു​ട്ട​ക​ളും ക​ണ്ടെ​ടു​ത്തു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ട്ട വി​രി​യി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക രി​ക്കു​മെ​ന്ന് പ​വി​ത്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspayyannursnakeJewelry
News Summary - Payyannur Jwellary Snake-Kerala News
Next Story