Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും നാടിനു സമർപ്പിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: മലനാട്-നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള, കെ. രാധിക, ജോളി ചെറിയാൻ, സി.എൻ. അനിതകുമാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

