Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightപാപ്പിനിശ്ശേരി പാലം...

പാപ്പിനിശ്ശേരി പാലം നവീകരണ പ്രവൃത്തിക്ക് തുടക്കം

text_fields
bookmark_border
Papinissery Bridge
cancel
camera_alt

പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ലെ കു​ഴി​ക​ള​ട​ക്കാ​ൻ റോ​ഡ് കി​ള​ച്ചു കോ​രി​യ അ​വ​സ്ഥ​യി​ൽ

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ലെ കു​ഴി​ക​ൾ നി​ര​വ​ധി ത​വ​ണ അ​ട​ച്ചി​ട്ടും പ​രി​ഹാ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ പാ​ലം കി​ള​ച്ചു കോ​രാ​ൻ തു​ട​ങ്ങി. ര​ണ്ടു മീ​റ്റ​റി​ല​ധി​കം ച​തു​ര​ത്തി​ലാ​ണ് പാ​ല​ത്തി​ലെ ഉ​പ​രി​ത​ലം മു​റി​ച്ചു മാ​റ്റു​ന്ന​ത്. മ​ഴ ക​ര​ണം ഇ​ത്ര​യും ഭാ​ഗം ടാ​ർ ചെ​യ്ത് ന​വീ​ക​രി​ക്കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും.

വ്യാഴാഴ്ച പെ​യ്ത മ​ഴ​യോ​ടെ പാ​ല​ത്തി​ലെ കി​ള​ച്ചു മാ​റ്റി​യ സ്ഥ​ല​ത്ത് വെ​ള്ളം നി​റ​ഞ്ഞ് വ​ലി​യ കു​ള​മാ​യി​ട്ടു​ണ്ട്. പാ​ല​ത്തി​ലെ പ​കു​തി​യോ​ളം വീ​തി​യി​ൽ കു​ഴി​ക​ളാ​യ​തി​നാ​ൽ വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ഒ​രേ​സ​മ​യം ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​നം പോ​കാ​ൻ ക​ഴി​യാ​തെ കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Papinissery Bridge
News Summary - Papinissery Bridge renovation work started
Next Story