Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPappinisserichevron_rightഇന്ത്യ ബുക്​സ്​ ഓഫ്...

ഇന്ത്യ ബുക്​സ്​ ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ച് അർച്ചന

text_fields
bookmark_border
ഇന്ത്യ ബുക്​സ്​ ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ച് അർച്ചന
cancel
camera_alt

അ​ർ​ച്ച​ന ശ്രീ​ജി​ത്ത്

പാ​പ്പി​നി​ശ്ശേ​രി: ഇ​ന്ത്യ ബു​ക്​​സ്​ ഓ​ഫ് റെ​ക്കോ​ഡ്സി​ൽ സ്ഥാ​നം പി​ടി​ച്ച്​ ഇ.​എം.​എ​സ് സ്മാ​ര​ക ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ത​രം വി​ദ്യാ​ർ​ഥി​നി അ​ർ​ച്ച​ന ശ്രീ​ജി​ത്ത്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ 54 മു​ദ്ര​ക​ൾ 30 സെ​ക്ക​ൻ​ഡു​കൊ​ണ്ട് അ​വ​ത​രി​പ്പി​ച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി റെ​ക്കോ​ഡ് നേ​ടി​യ​ത്. പാ​പ്പി​നി​ശ്ശേ​രി വൈ​ദേ​ഹി നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പാ​പ്പി​നി​ശ്ശേ​രി വെ​സ്​​റ്റ്​ പു​തി​യ​കാ​വി​നു സ​മീ​പം കു​ട്ടാ​ട​ൻ ശ്രീ​ജി​ത്തി​‍െൻറ​യും പി.​വി. ധ​ന്യ​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BharatanatyamIndia Books of Records
News Summary - Archana named in India Books of Records
Next Story