Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightകാട്ടുപന്നി ആക്രമം;...

കാട്ടുപന്നി ആക്രമം; യുവാവിന് പരിക്ക്

text_fields
bookmark_border
wild boar
cancel

പാ​നൂ​ർ: ക​രി​യാ​ട് മു​ക്കാ​ളി​ക്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആക്രമ​ണത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. കോ​വു​മ്മ​ൽ പ​ടി​ഞ്ഞാ​റേ​കു​നി​യി​ൽ ര​വീ​ന്ദ്ര​ന്റെ മ​ക​ൻ അ​ഖി​ലി​നാ​ണ് (26) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് അ​ഖി​ലി​നെ കു​ത്തി​യ​ത്.

കു​ത്തേ​റ്റ് നി​ല​ത്തുവീ​ണ് പ​രി​ക്കേ​റ്റ അ​ഖി​ൽ ക​രി​യാ​ട്ടെ പാ​നൂ​ർ അ​ർ​ബ​ൻ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി എം.​ടി.​കെ. ബാ​ബു, വി​ല്ലേ​ജ് സെ​ക്ര​ട്ട​റി സി.​എം. ബാ​ബു, പ്ര​സി​ഡ​ന്റ്‌ കെ.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ഖി​ലി​നെ സ​ന്ദ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക​ൾ വാ​ഴ, കി​ഴ​ങ്ങ്, തെ​ങ്ങി​ൻ തൈ, ​പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​ ന​ശി​പ്പി​ക്കു​ന്നു. കൂ​ട്ടു​കൃ​ഷി​യും, വ്യ​ക്തി​ഗ​ത കൃ​ഷി​യും വ്യാ​പ​ക​മാ​യി ചെ​യ്തുവ​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ൾ പ​ല​രും കൃ​ഷി ഒ​ഴി​വാ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackInjured
News Summary - wild boar attack-The youth was injured
Next Story