Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightവോട്ട്...

വോട്ട് ചോദിച്ചയാൾക്കിരിക്ക​െട്ട ഒരുഫോട്ടോ..

text_fields
bookmark_border
വോട്ട് ചോദിച്ചയാൾക്കിരിക്ക​െട്ട ഒരുഫോട്ടോ..
cancel
camera_alt

ഫാത്തിമ സ്ഥാനാർഥി ഹാരിസിന് പടം വരച്ച് നൽകുന്നു

പാ​നൂ​ർ: വോ​ട്ടു​ചോ​ദി​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ഫോ​ട്ടോ വ​ര​ച്ചു​ന​ൽ​കി ക​ലാ​കാ​രി​യു​ടെ സ്നേ​ഹ​സ​മ്മാ​നം. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം വാ​ർ​ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ഹാ​രി​സി​െൻറ ഫോ​ട്ടോ​യാ​ണ് പാ​നൂ​ർ ജ​മീ​ല മ​ൻ​സി​ലി​ൽ സി​ദ്ദീ​ഖി​െൻറ​യും സി.​സി. ജ​മീ​ല​യു​ടെ​യും മ​ക​ൾ ഫാ​ത്തി​മ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ​ര​ച്ചു ന​ൽ​കി​യ​ത്.

ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ ഫാ​ത്തി​മ ക​ന്നി​വോ​ട്ട​ർ കൂ​ടി​യാ​ണ്. വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ഗൃ​ഹ​സ​മ്പ​ർ​ക്ക​ത്തി​നെ​ത്തി​യ​പ്പോ​ൾ ക​ന്നി വോ​ട്ട​റി​ൽ നി​ന്നും അ​പൂ​ർ​വ സ​മ്മാ​നം ല​ഭി​ച്ച​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് വി. ​ഹാ​രി​സ്. പാ​നൂ​രി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന വാ​ർ​ഡു കൂ​ടി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaigningpanurgift to candidate
Next Story