Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്നു മോഷണം
text_fieldsbookmark_border
Listen to this Article
പാനൂർ: പൂക്കോം കല്ലുള്ള പുനത്തിൽ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന്റെ ഭണ്ഡാരം മോഷ്ടിച്ചു. കൈതയുള്ള പറമ്പത്ത് മുക്കിൽ സ്ഥാപിച്ച ക്ഷേത്ര ഭണ്ഡാരമാണ് മോഷ്ടാക്കൾ കുത്തി തുറന്ന് പണം മോഷ്ടിച്ചത്. ചൊക്ലി പൊലീസിൽ പരാതി നൽകി.
Next Story

