Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightതെരുവുനായ് അക്രമം;...

തെരുവുനായ് അക്രമം; മൂന്നുപേർക്ക് കടിയേറ്റു

text_fields
bookmark_border
തെരുവുനായ് അക്രമം; മൂന്നുപേർക്ക് കടിയേറ്റു
cancel

പാ​നൂ​ർ: അ​യ്യ​പ്പ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് തെ​രു​വുനാ​യു​ടെ ക​ടി​യേ​റ്റ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി വ​ള്ള​ങ്ങാ​ട്ടെ വെ​ളോ​ത്ത് ശാ​ന്ത (70), ല​ക്ഷം​വീ​ട്ടി​ലെ മ​ജീ​ദ് (43), ന്യൂ​ക്ലി​യ​സ് ഹോ​സ്പി​റ്റ​ലി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ മ​ധു (55) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു​പു​റ​മെ ല​ക്ഷം​വീ​ടി​ന് സ​മീ​പ​ത്ത് കെ​ട്ടി​യി​ട്ട പോ​ത്തി​നെ​യും നാ​യ് ക​ടി​ച്ചു. പാ​നൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsStray DogViolence
News Summary - Stray-Dog-Violence
Next Story