Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightകടവത്തൂരിൽ എസ്.ബി.ഐ...

കടവത്തൂരിൽ എസ്.ബി.ഐ എ.ടി.എം, സി.ഡി.എം മെഷീനുകൾ തകർത്ത് മോഷണശ്രമം

text_fields
bookmark_border
theft
cancel
camera_alt

കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് പു​റ​ത്തു​വി​ട്ട മോ​ഷ്ടാ​വി​ന്റെ

സി.​സി.​ടി.​വി ദൃ​ശ്യം

പാ​നൂ​ർ: ക​ട​വ​ത്തൂ​രി​ൽ എ​സ്.​ബി.​ഐ എ.​ടി.​എം, സി.​ഡി.​എം മെ​ഷീ​നു​ക​ൾ ത​ക​ർ​ത്ത് മോ​ഷ​ണ​ശ്ര​മം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റി​ട്ടാ​ണ് മോ​ഷ്ടാ​വെ​ത്തി​യ​ത്. മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ കാ​മ​റ​യും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സു​മെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497980858, 0490 2462025 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKannur News
News Summary - SBI ATM and CDM machines broken and attempted theft in Kadavathur
Next Story