Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2025 12:59 PM IST Updated On
date_range 15 Feb 2025 12:59 PM ISTപാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
camera_alt
മിഥുൻ
പാനൂർ: ആർ.എസ്.എസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെണ്ടയാട്ടെ പുളിയുള്ള പറമ്പത്ത് മിഥുനെയാണ് (കുട്ടാപ്പി - 5) കാപ്പ ചുമത്തി ജയിലിലടച്ചത്. വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കമീഷണറുടെ നിർദേശ പ്രകാരമാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story