Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപാനൂർ ലീഗ് ഓഫീസിൽ...

പാനൂർ ലീഗ് ഓഫീസിൽ സംഘർഷം; പൊലീസ് ലാത്തിവീശി

text_fields
bookmark_border
പാനൂർ ലീഗ് ഓഫീസിൽ സംഘർഷം; പൊലീസ് ലാത്തിവീശി
cancel

പാനൂർ: മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി യോഗത്തിനിടെ സംഘർഷം. യൂത്ത് ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ്​ ​ യോഗം അല​ങ്കോലമാക്കാൻ ശ്രമിച്ചതാണ്​ സംഘർഷത്തിൽ കലാശിച്ചത്​.സ്ഥലത്തെത്തിയ പൊലീസ്​ ലാത്തിവീശി ഇരുവിഭാഗത്തെയും തുരത്തിയോടിക്കുകയും യോഗം നിറുത്തിവെപ്പിക്കുകയും ചെയ്തു.

കോറോണ മാനദണ്ഢങ്ങൾ കാറ്റിൽപറത്തിയാണ് അമ്പതിലധികം പേർ ചേരിതിരിഞ്ഞ് അക്രമത്തിലേർപ്പെട്ടത്. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മുസ്ലീംലീഗിലെ ടി.അബൂബക്കർ,റിയാസ് നൊച്ചോളി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഓഫീസിനുള്ളിൽ വെച്ചുള്ള അടിയിൽ കലാശിച്ചത്.

വലിയ വിഭാഗം പ്രവർത്തകർ പാനൂരിൽ ഇരുവർക്കും അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്ബോർഡുകൾ സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസവും ഓഫീസിൽ സംഘർഷം ഉണ്ടായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:league office
News Summary - Panur league office issue
Next Story