Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപന്ന്യന്നൂർ കൊറ്റോലിൽ...

പന്ന്യന്നൂർ കൊറ്റോലിൽ ക്ഷേത്രക്കവർച്ച; 25,000 രൂപ കവർന്നു

text_fields
bookmark_border
പന്ന്യന്നൂർ കൊറ്റോലിൽ ക്ഷേത്രക്കവർച്ച; 25,000 രൂപ കവർന്നു
cancel

പാ​നൂ​ർ: പ​ന്ന്യ​ന്നൂ​ർ കൊ​റ്റോ​ൽ മാ​ണി​ക്കോ​ത്ത് ശ്രീ ​പോ​ർ​ക്ക​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പ​രി​ക​ർ​മി​യാ​ണ് ക​വ​ർ​ച്ച വി​വ​രം അ​റി​യു​ന്ന​ത്.

കോ​വി​ഡാ​യ​തി​നാ​ൽ ഏ​റെ മാ​സ​ങ്ങ​ളാ​യി ഭ​ണ്ഡാ​രം തു​റ​ന്നി​രു​ന്നി​ല്ല. എ​ല്ലാ മാ​സ​വും സം​ക്ര​മ​പൂ​ജ ന​ട​ക്കു​ന്ന ക്ഷേ​ത്ര​മാ​ണി​ത്. 25,000ത്തോ​ളം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

എ​സ്.​ഐ കെ.​വി. ഗ​ണേ​ശും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ത്ത പ​റ​മ്പി​ൽ​നി​ന്നു ഭ​ണ്ഡാ​രം പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Temple Theftkottol templepannyannur
Next Story