Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightചികിത്സ കിട്ടാതെ നവജാത...

ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം
cancel
camera_alt

1. ന​വ​ജാ​ത ശി​ശു ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് 2. യൂ​ത്ത് ലീ​ഗ് പ്രവർത്തകർ നടത്തിയ മാർച്ച്

പാ​നൂ​ർ: ന​വ​ജാ​ത ശി​ശു ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ ന​ട​ത്തി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​പി. പ്ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. ഹാ​ഷിം, ഷം​ജി​ത് നി​ടൂ​ർ, കെ.​കെ. വി​ജേ​ഷ്, ഉ​ജ്വ​ൽ പ​വി​ത്ര​ൻ, എം.​സി. അ​തു​ൽ, ടി. ​സാ​യ​ന്ത്, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ച് യൂ​ത്ത് ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ന​ജീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ ഹാ​രി​സ്, മു​ഹ​മ്മ​ദ​ലി തൂ​വ​ക്കു​ന്ന്, വി.​റ​ഫീ​ഖ്, കെ.​പി. മ​ഞ്ചൂ​ർ, റോ​ഷി​ൻ പാ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ഹി​ള മോ​ർ​ച്ച കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​ർ​ച്ച്​ ന​ട​ത്തി. ബി.​ജെ.​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​കെ. ധ​ന​ഞ്​​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ശോ​ഭ വി​ള​ക്കോ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ കെ. ​കാ​ർ​ത്തി​ക, കെ.​പി. മ​ജൂ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​അ​ജി​ത സ്വാ​ഗ​ത​വും സി. ​മ​നീ​ഷ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguepanooryouth congressdeath of newborn baby
Next Story