Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightകേന്ദ്രം ആകാശവും...

കേന്ദ്രം ആകാശവും പിണറായി കടലും വിറ്റു –കെ. മുരളീധരൻ എം.പി

text_fields
bookmark_border
k muraleedharan
cancel

പാ​നൂ​ർ: ക​ട​ൽ​വി​റ്റ പി​ണ​റാ​യി സ​ർ​ക്കാ​റി​നെ ജ​നം ആ​ഴ​ക്ക​ട​ലി​ൽ വ​ലി​ച്ചെ​റി​യു​മെ​ന്നും ആ​കാ​ശ​വും ഭൂ​മി​യും വി​റ്റ് തു​ല​ച്ച മോ​ദി സ​ർ​ക്കാ​റും ക​ട​ൽ വി​റ്റ പി​ണ​റാ​യി സ​ർ​ക്കാ​റും രാ​ജ്യ​ത്തി​‍െൻറ ശാ​പ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി. പാ​നൂ​ർ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കൂ​ത്ത്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​യു​ടെ തെ​ര​െ​ഞ്ഞ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി. ​സു​രേ​ന്ദ്ര​ൻ മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്​​ഥാ​നാ​ർ​ഥി പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല, വി.​കെ. അ​ബ്​​ദു​ൽ ഖാ​ദ​ർ മൗ​ല​വി, അ​ബ്​​ദു റ​ഹ് മാ​ൻ ക​ല്ലാ​യി, പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, പാ​ണ​ക്കാ​ട് ബ​ഷീ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, വ​ർ​ക്കി വ​ട്ട​പ്പാ​റ, അ​ഡ്വ. അ​ബ്​​ദു​ൽ ക​രീം ചേ​ലാ​രി, വി.​പി. വ​മ്പ​ൻ, എ​ൻ.​എ. അ​ബൂ​ബ​ക്ക​ർ മാ​സ്​​റ്റ​ർ, വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും, കെ. ​പ്ര​ഭാ​ക​ര​ൻ ചെ​യ​ർ​മാ​നും, പി.​പി.​എ. ഹ​മീ​ദ് ക​ൺ​വീ​ന​റും, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നും വി. ​നാ​സ​ർ മാ​സ്​​റ്റ​ർ ട്ര​ഷ​റ​റു​മാ​യ 2001 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ്ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Muraleedharancongress
News Summary - Center sells sky and Pinarayi sells sea said K. Muraleedharan MP
Next Story