Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപാനൂരിൽ ബി.ജെ.പി...

പാനൂരിൽ ബി.ജെ.പി പ്രവർത്തക​െൻറ കാർ കത്തിച്ചു

text_fields
bookmark_border
പാനൂരിൽ ബി.ജെ.പി പ്രവർത്തക​െൻറ കാർ കത്തിച്ചു
cancel

പാനൂർ: ബി.ജെ.പി പ്രവർത്തക​െൻറ കാർ അജ്ഞാത സംഘം കത്തിച്ചു. എലാങ്കോട് മൊട്ടേമ്മൽ രാജേഷി​െൻറ കാറാണ് വ്യാഴാഴ്​ച പുലർച്ചയോടെ കത്തിച്ചത്. ടയർ പൊട്ടുന്ന ശബ്​ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീയണച്ചതിനാൽ വൻ ദുരന്തമൊഴിവായി. കാറി​െൻറ മുൻ ഭാഗം കത്തിയ നിലയിലാണ്. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവത്തിൽ രാഷ്​ട്രീയമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുവി​െൻറ കാറി​െൻറ ഗ്ലാസ് ഒരുസംഘം തകർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനുശേഷമാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP workerPanurFire carBJP
Next Story