Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപെരിങ്ങത്തൂർ പാലം...

പെരിങ്ങത്തൂർ പാലം കടക്കുമ്പോൾ സൂക്ഷിക്കണം

text_fields
bookmark_border
പെരിങ്ങത്തൂർ പാലം കടക്കുമ്പോൾ സൂക്ഷിക്കണം
cancel
camera_alt

പെ​രി​ങ്ങ​ത്തൂ​ർ പാ​ല​ത്തി​ന്റെ കൈ​വ​രി ത​ക​ർ​ന്ന നി​ല​യി​ൽ

പാ​നൂ​ർ: ക​ണ്ണൂ​ർ - കോ​ഴി​ക്കോ​ട് ജി​ല്ല അ​തി​ർ​ത്തി​യാ​യ പെ​രി​ങ്ങ​ത്തൂ​ർ പാ​ല​ത്തി​ന്റെ കൈ​വ​രി ത​ക​ർ​ന്നി​ട്ട് കാ​ല​ങ്ങ​ളാ​യി. വാ​ഹ​നയാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. പാ​ല​ത്തി​ന്റെ കൈ​വ​രി ഏ​തു നി​മി​ഷ​വും അ​ട​ർ​ന്ന് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കൈ​വ​രി​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​പി.​കെ. അ​യ്യൂബ് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeperingathur bridge
News Summary - Be careful while crossing the Peringathur bridge
Next Story