Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ആർ.എസ്.എസ് പ്രവർത്തകൻ റിമാൻഡിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ആർ.എസ്.എസ് പ്രവർത്തകൻ റിമാൻഡിൽ
cancel

പാ​നൂ​ർ: പ​തി​നെ​ട്ടു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ റി​മാ​ൻ​ഡി​ൽ. ച​മ്പാ​ട് കു​റി​ച്ചി​ക്ക​ര​യി​ലെ പു​ത്ത​ൻ പു​ര​യി​ൽ പി.​പി. ദി​ലീ​പി​നെ​യാ​ണ് (50) റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പാ​നൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്​​ട​ർ എം.​പി. ആ​സാ​ദ് അ​റ​സ്​​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ എം.​എം. ച​ന്ദ്ര​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കൂ​ടി​യാ​ണ് അ​റ​സ്​​റ്റി​ലാ​യ ദി​ലീ​പ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS workermolest
News Summary - Attempt to molest student: RSS worker remanded
Next Story