Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_right...

കു​ന്നോ​ത്തു​പ​റ​മ്പി​ലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

text_fields
bookmark_border
കു​ന്നോ​ത്തു​പ​റ​മ്പി​ലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം
cancel
camera_alt

കു​ന്നോ​ത്തു​പ​റ​മ്പി​ലെ രാ​ജീ​വ് ഭ​വ​​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നിലയിൽ

പാ​നൂ​ർ: മീ​ത്ത​ലെ കു​ന്നോ​ത്തു​പ​റ​മ്പി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫി​സാ​യ രാ​ജീ​വ് ഭ​വ​നു​നേ​രെ ആ​ക്ര​മ​ണം. ഒ​ന്നാം നി​ല​യി​ലെ നാ​ലു ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പാ​നൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ക്ര​മ​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സ​ജ്ജീ​വ് മാ​റോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി. സാ​ജു, ബ്ലോ​ക്ക്‌ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ൻ​റ്‌ പി.​പി. പ്ര​ജീ​ഷ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം സാ​ദി​ഖ് പാ​റാ​ട്, ഉ​ജ്വ​ൽ പ​വി​ത്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence
News Summary - Attack on Congress office
Next Story