Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightഅബാൻ ഈസക്ക്‌...

അബാൻ ഈസക്ക്‌ പുരസ്​കാരം

text_fields
bookmark_border
അബാൻ ഈസക്ക്‌ പുരസ്​കാരം
cancel

പാ​നൂ​ർ: യു​വ ശാ​സ്ത്ര​ജ്ഞ​നെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ക​ലൈ​ഡോ​സ്കോ​പ് വി​ദ്യാ​ഭ്യാ​സ പ്രോ​ജ​ക്​​ട്‌ റി​പ്പോ​ർ​ട്ടി​ന് ക​ട​വ​ത്തൂ​ർ പി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ബാ​ൻ ഈ​സ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി.

വം​ശ​നാ​ശ ഭീ​ഷ​ണി, മ​ലി​നീ​ക​ര​ണം, പ​രി​ഹാ​രം എ​ന്ന പ്രോ​ജ​ക്ടി​നാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്‌. 2021 പ്ര​തി​ഭ പു​ര​സ്കാ​ര​വും അ​ബാ​ൻ ഈ​സ നേ​ടി​യി​ട്ടു​ണ്ട്.

ലോ​ക ജ​ന​സം​ഖ്യ ദി​നം, വാ​യ​ന ദി​നം, സ്വാ​ത​ന്ത്ര്യ​ദി​നം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ബാ​ൻ ഈ​സ ക​ട​വ​ത്തൂ​രി​ലെ ഈ​സ -ഉ​മ്മു​ക്കു​ത്സു ടീ​ച്ച​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aban Isa
News Summary - Aban Isa got Award
Next Story