Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ഓപ്പറേഷൻ മത്സ്യ';...

'ഓപ്പറേഷൻ മത്സ്യ'; ജൂലൈയിൽ പരിശോധിച്ചത് 166 സാമ്പിൾ

text_fields
bookmark_border
ഓപ്പറേഷൻ മത്സ്യ; ജൂലൈയിൽ പരിശോധിച്ചത്  166 സാമ്പിൾ
cancel

ക​ണ്ണൂ​ർ: മാ​യം ക​ല​ർ​ത്തി​യ മ​ത്സ്യ​ത്തി​ന്റെ വി​ൽ​പ​ന ത​ട​യാ​ൻ ന​ട​പ​ടി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. 'ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ'​യു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ​യി​ൽ മാ​ത്രം ജി​ല്ല​യി​ൽ 166 സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി.

മാ​യം ക​ല​ർ​ന്ന മ​ത്സ്യ​ത്തി​ന്റെ വി​ൽ​പ​ന ത​ട​യു​ക​യാ​ണ് 'ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ'​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി മ​ത്സ്യ​ലേ​ല കേ​ന്ദ്ര​ങ്ങ​ൾ, ഹാ​ർ​ബ​റു​ക​ൾ, മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ ടൗ​ൺ, അ​ഴീ​ക്കോ​ട്, ക​ല്യാ​ശ്ശേ​രി, പ​യ്യ​ന്നൂ​ർ, ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​മ്പ്, ത​ല​ശ്ശേ​രി, ധ​ർ​മ​ടം, കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ർ, പേ​രാ​വൂ​ർ എ​ന്നീ 11 സ​ർ​ക്കി​ൾ ഓ​ഫി​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ർ, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ, ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​രി​ശോ​ധ യൂ​നി​റ്റ്. റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​മോ​ണി​യ​യു​ടെ​യും ഫോ​ർ​മാ​ലി​ന്റെ​യും സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​ത്. ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ക്ക് മൊ​ബൈ​ൽ ലാ​ബ് സൗ​ക​ര്യ​വും ജി​ല്ല​യി​ലു​ണ്ട്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യാ​ൽ ജി​ല്ല​ക്ക് പു​റ​ത്തെ ലാ​ബു​ക​ളി​ലേ​ക്ക് സാ​മ്പി​ൾ അ​യ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News'Operation Matsya'
News Summary - 'Operation Matsya'; Checked in July 166 sample
Next Story