Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓണ്‍ലൈന്‍ പണം...

ഓണ്‍ലൈന്‍ പണം തട്ടിപ്പ് പരാതികൾ പെരുകുന്നു

text_fields
bookmark_border
online fraud
cancel

ക​ണ്ണൂ​ര്‍: ഓ​ണ്‍ലൈ​നാ​യി പാ​ര്‍ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ണ്ണൂ​രി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച പാ​ര്‍ട് ടൈം ​ജോ​ലി വാ​ഗ്ദാ​ന​ത്തി​ല്‍ കു​ടു​ങ്ങി മ​ട്ട​ന്നൂ​ര്‍ മ​രു​താ​യി​യി​ലെ 41 കാ​ര​ന് ന​ഷ്ട​മാ​യ​ത് 4,17,483 രൂ​പ​യാ​ണ്. ര​ണ്ടു ല​ക്ഷം മു​ത​ല്‍ 35 ല​ക്ഷം രൂ​പ വ​രെ പ​ല​ര്‍ക്കും ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ലെ​ന്നാ​ണ് സൈ​ബ​ര്‍ പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ സൈ​ബ​ര്‍ പൊ​ലീ​സി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച് കേ​സു​ക​ളെ​ടു​ത്തു.

2.41 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പി​ണ​റാ​യി വെ​ണ്ടു​ട്ടാ​യി സ്വ​ദേ​ശി ആ​തി​ര, 26.21 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ച​ക്ക​ര​ക്ക​ല്‍ കോ​യ്യോ​ട് സ്വ​ദേ​ശി സി. ​ഷി​ജി​ന്‍, 1.74 ല​ക്ഷം ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ട്ടേ​യാ​ര്‍ സ്വ​ദേ​ശി വി​നീ​ത്, ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യ മ​യ്യി​ല്‍ പാ​വ​ന്നൂ​ര്‍ മൊ​ട്ട​യി​ലെ യു​വാ​വ് എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സൈ​ബ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ എ​ട്ടു​ല​ക്ഷം ന​ഷ്ട​മാ​യ​തി​നെ തു​ട​ർ​ന്ന് പ​യ്യാ​മ്പ​ല​ത്ത് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി ക​ഴി​ഞ്ഞ​മാ​സം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudingonline money fraud
News Summary - Online money fraud complaints are on the rise
Next Story