Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗ്നത പ്രദർശനം: നടപടി...

നഗ്നത പ്രദർശനം: നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
Human Rights Commission
cancel

ക​ണ്ണൂ​ർ: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ വ​നി​ത ഹോ​സ്​​റ്റ​ലി​ന് സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. കോ​ള​ജ് ഹോ​സ​റ്റ​ലി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ്വീ​ക​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ചു​റ്റു​മ​തി​ലി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത് .

റോ​ഡി​ന് ഇ​രു​വ​ശ​വും കാ​ടാ​ണ്. സ്​​കൂ​ട്ട​റി​ൽ എ​ത്തു​ന്ന​വ​രാ​ണ് പ​ക​ൽ സ​മ​യ​ത്ത് ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. വ​നി​ത ഹോ​സ്​​റ്റ​ലി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ക​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കു​ക​യും ചെ​യ്​​ത്​ സി.​സി.​ടി.​വി സ്ഥാ​പി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എ. ​അ​ക്ബ​ർ അ​ലി ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionNudity
News Summary - Nudity: Human Rights Commission calls for action
Next Story