Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:36 AM IST Updated On
date_range 25 April 2022 5:36 AM ISTകാരുണ്യസംഗമം
text_fieldsbookmark_border
തളിപ്പറമ്പ്: സി.എച്ച് സൻെററിന്റെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ മണ്ഡലത്തിലെ വിവിധ ശാഖകളിൽനിന്നും ഇരിട്ടി മുനിസിപ്പാലിറ്റിയിൽനിന്നും സി.എച്ച് സൻെററിന് വേണ്ടി സമാഹരിച്ച സംഖ്യകൾ നേതാക്കളായ സി. അബ്ദുല്ല, എം.പി. അബ്ദുറഹിമാൻ, എം.എം. മജീദ്, സി. അശ്രഫ് എന്നിവർ കൈമാറി. ഇബ്രാഹീംകുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, കെ. മുസ്തഫ ഹാജി, പി.ഒ.പി. മുഹമ്മദലി ഹാജി, സി.പി.വി. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. ട്രഷറർ കെ.ടി. സഹദുല്ല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
