Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഈദ്ഗാഹ്

ഈദ്ഗാഹ്

text_fields
bookmark_border
വളപട്ടണം: വളപട്ടണം പഞ്ചായത്ത്​ മൈതാനിയിൽ ഈദ്​ഗാഹ്​ നടത്തും. 7.15ന്​ നമസ്കാരം നടക്കും. മുഹമ്മദ്​ ശമീം നേതൃത്വം നൽകും. പുതിയതെരു: ഹുദാ സെന്ററിന്റ ആഭിമുഖ്യത്തിൽ പുതിയതെരു മാഗ്നറ്റ് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കും. രാവിലെ 7.30ന് ആരംഭിക്കുന്ന നമസ്കാരത്തിന് സാദിഖ് ഉളിയിൽ നേതൃത്വം നൽകും. ഒമ്പതിന്​ ഹുദ സെന്ററിൽ അതിഥിതൊഴിലാളികൾക്കുള്ള പെരുന്നാൾ നമസ്കാരത്തിന് കെ.കെ. സുഹൈൽ നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story