Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
പയ്യന്നൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി ഉപയോഗത്തിനുള്ള സ്വാധീനം കണക്കിലെടുത്ത്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയാനുള്ള കർശന നടപടി ഉണ്ടാകണമെന്ന് അന്നൂർ മഹാത്മ സുഹൃദ്​വേദി ജനറൽ ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.പി. മനോജ് (പ്രസി.), സി.വി. ബാബുരാജ് (വൈസ്. പ്രസി.) പി. രവിചന്ദ്രൻ (സെക്ര.) സി.കെ. പ്രമോദ് (ജോ. സെക്ര.), എ.പി. രാമചന്ദ്രൻ (ട്രഷ.) തിരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story