Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:41 AM IST Updated On
date_range 14 April 2022 5:41 AM ISTഅനുസ്മരിച്ചു
text_fieldsbookmark_border
പയ്യന്നൂർ: അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ദീർഘകാല സാരഥിയായിരുന്ന കെ.വി. നാരായണൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, കെ.വി. രാഘവൻ, വി.എം. ദാമോദരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക്കിലെ മികച്ച വില്ലേജ് ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. മനോജിനെ ചടങ്ങിൽ അനുമോദിച്ചു. 80 വയസ്സ് പിന്നിട്ട ഗ്രന്ഥാലയം പ്രവർത്തകരായ പി. കമ്മാരപ്പൊതുവാൾ, വി.എം. ദാമോദരൻ എന്നിവരെ ഗ്രന്ഥാലയം പ്രസിഡന്റ് ആദരിച്ചു. യു. രാജേഷ് സ്വാഗതവും പി. അശോകൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story