Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കരിവെള്ളൂർ: കേരള സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ് നേടിയ കരിവെള്ളൂർ മുരളിയെ ഏവൺ ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ . നാടകാചാര്യൻ ഇബ്രാഹിം വെങ്ങര അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. ലൈബ്രറി പ്രസിഡൻറ് എൻ.കെ. വാസുദേവൻ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് പി.സി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story