Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:42 AM IST Updated On
date_range 11 April 2022 5:42 AM ISTഅനുമോദിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: കാഞ്ഞിലേരി പൊതുജന വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മാജിക് ബോധവത്കരണ ക്ലാസും അനുമോദനവും നടത്തി. കെ.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. അർബുദരോഗിക്ക് മുടി ദാനംചെയ്ത എൻ. മായാദേവിയെ . ഇ.പി. ജയപ്രകാശ്, സി.കെ. മധു, എൻ. മായാദേവി എന്നിവർ സംസാരിച്ചു. ശശിധരൻ കാഞ്ഞിലേരിയുടെ മാജിക് ബോധവത്കരണ ക്ലാസ് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story