Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കണ്ണൂർ: കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ ഡയലോഗ് സൻെറർ കേരള കണ്ണൂർ ചാപ്റ്റർ . ഡയലോഗ് സൻെററി​ന്‍റെ സ്നേഹോപഹാരം രക്ഷാധികാരി മുഹമ്മദ് സാജിദ് നദ്‌വി കൈമാറി. ജമാഅത്തെ ഇസ്‍ലാമി ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ, തനിമ കലാസാഹിത്യവേദി സംസ്ഥാന സമിതി അംഗം ബഷീർ കളത്തിൽ, സി.എൻ.കെ. നാസർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story