Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:34 AM IST Updated On
date_range 10 March 2022 5:34 AM ISTഅനുശോചിച്ചു
text_fieldsbookmark_border
തലശ്ശേരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ന്യൂമാഹിയിൽ ചേർന്ന സർവകക്ഷി യോഗം . ന്യൂ മാഹി പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് പി.സി. റിസാൽ അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കോടിയേരിയിൽ മേഖല പ്രസിഡന്റ് കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ------------ പടം..... ന്യൂ മാഹിയിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ അൻസാരി തില്ലങ്കേരി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
