Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:32 AM IST Updated On
date_range 10 March 2022 5:32 AM ISTചിത്രപ്രദർശനം
text_fieldsbookmark_border
ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'എന്റെ കേരളം' സംഘടിപ്പിച്ചു. കുട്ടികൾ വരച്ച അമ്പതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അഖിൽരാജ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.സി. ശൈലജ അധ്യക്ഷത വഹിച്ചു. എ.സി. റുബീന, ഇ.പി. ജയപ്രകാശ്, ടി. സുനിൽകുമാർ, കെ.പി. സുനിൽകുമാർ, പി.കെ. ബിജു എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ വി.സി. സീമ സ്വാഗതവും ഗീതിക വർമ നന്ദിയും പറഞ്ഞു. ------------ ചിത്രം : എന്റെ കേരളം അഖിൽരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
