Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശലഭോദ്യാനം

ശലഭോദ്യാനം

text_fields
bookmark_border
ശലഭോദ്യാനം
cancel
കോളയാട്: സെന്റ് സേവ്യേഴ്സ് യു.പി സ്കൂളിൽ , ചെടിനട്ട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. ശ്രീജ പ്രദീപൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജാൻസി പദ്ധതി വിശദീകരിച്ചു. ടി.പി. പ്രദീപൻ, അധ്യാപകരായ നീതു വിക്ടർ, ഹെൽഗ കൊറിയോ എന്നിവർ സംസാരിച്ചു. ----- shalabodyanam) സെന്റ് സേവ്യേഴ്സ് യു.പി സ്കൂളിൽ , ചെടിനട്ട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story