Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
ഇരിട്ടി: ഇരിട്ടി ടൗണിൽ റോഡരികിൽ പച്ചക്കറിയും പൂച്ചെടികളും വെച്ചുപിടിപ്പിച്ച യുവ വ്യാപാരി ജയപ്രശാന്തിനെ സണ്ണി ജോസഫ് എം.എൽ.എ . ജയപ്രശാന്തിന്റെ സ്ഥാപനത്തിലെത്തിയാണ് അനുമോദിച്ചത്. ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ പഴയ പോസ്റ്റ് ഓഫിസിന് സമീപത്തായാണ് ജയപ്രശാന്തിന്റെ റിച്ചൂസ് കർട്ടൻസ് സ്ഥാപനമുള്ളത്. കടയുടെ 100 മീറ്റർ നീളത്തിലാണ് റോഡരികിലെ കൈവരികളിൽ പൂച്ചെടികൾ സ്ഥാപിച്ചത്. നടപ്പാതക്ക് സമീപത്തായി വിവിധ തരത്തിലുള്ള പച്ചക്കറികളും കൃഷി ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story