Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്തദാനം

രക്തദാനം

text_fields
bookmark_border
രക്തദാനം
cancel
തലശ്ശേരി: ഗ്രീൻ വിങ്സ്​ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ചു. നൂർ മുഹമ്മദ് കതിരൂർ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഷാജി, ബ്ലഡ് ബാങ്ക് കൗൺസിലർ ശ്വേത, സ്റ്റാഫ് നഴ്സ് ഷീജ, ലാബ് ടെക്നീഷൻ വിസ്മയ എന്നിവർ പങ്കെടുത്തു. നിരവധിയാളുകൾ നടത്തി. രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ അഷറഫ് കോമത്ത്, റഹീം, റാഷിദ് ചൊക്ലി, അബ്ദുല്ല, നൗഷാദ് വടക്കുമ്പാട്, സിറാജ് വലിയകത്ത്, റാഫി സൈദാർപള്ളി, അഫ്നിദ് ഉമ്മൽ, അബ്സീർ മൂര്യാട്, ടി.പി. നൗഷാദ്, ഫസൽ എരഞ്ഞോളി, മുല്ലക്കോയ, ഹനീഫ പിലാക്കൂൽ, ദിൽഷാദ് വടക്കുമ്പാട്, റയീസ് പിലാക്കൂൽ, ടി.പി. ദിൽഷാദ്, ഹംസു കായ്യത്ത്, ഷഹറാസ് ചൊക്ലി എന്നിവർ വിതരണം ചെയ്തു. സമാൻ കതിരൂർ സ്വാഗതവും പൊന്നകം നൗഷാദ് നന്ദിയും പറഞ്ഞു. -------------- പടം.... തലശ്ശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൽ നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story