Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പയ്യന്നൂർ: ഖുർആൻ മനഃപാഠമാക്കിയ ഹഫ്സത്ത് ഫറയെ 'ഖൽബാണ് കവ്വായി' ആദരിച്ചു. കവ്വായിയിലെ സീയാലി യാസീന്‍റെയും ഉമൈബാന്‍റെയും മകളായ ഹഫ്സത്ത് കാഞ്ഞങ്ങാട് ആയിഷ സീദ്ദീഖ ഖുർആൻ കോളജിൽ നിന്നാണ്​ 34ാം ഹാഫിള് പട്ടമണിഞ്ഞത്. സ്നേഹോപഹാരം ചെയർമാൻ എം.കെ. തയ്യിൽ കൈമാറി. എസ്. സൈനുദ്ദീൻ, ഇ.സി. സലാം, ലത്തീഫ് കോച്ചൻ, റുഖ്നുദ്ദീൻ കവ്വായി, യാസീൻ, അബ്ദുൽസലാം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story