Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:42 AM IST Updated On
date_range 13 Feb 2022 5:42 AM ISTഅനുശോചിച്ചു
text_fieldsbookmark_border
അനുശോചിച്ചു(ഫോട്ടോ- മട്ടന്നൂരില്‍ ടി. നസിറുദ്ദീന്‍ അനുശോചന യോഗത്തില്‍ കെ.കെ. ശൈലജ സംസാരിക്കുന്നു)മട്ടന്നൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റായിരുന്ന ടി. നസിറുദ്ദീന്‍റെ നിര്യാണത്തില്‍ മട്ടന്നൂരില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. സമിതി മട്ടന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേഖല പ്രസിഡന്‍റ് കെ. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. കെ.കെ. ശൈലജ എം.എല്‍.എ, നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, വി.കെ. സുരേഷ് ബാബു, കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.വി. ജയചന്ദ്രന്‍, ഇ.പി. ഷംസുദ്ദീന്‍, രാജന്‍ പുതുക്കുടി, സി. സുമോദ്, പി. നാരായണന്‍, പി.പി. ജലീല്‍, കെ.പി. രമേശന്‍, കെ. ദിനേശന്‍, ഡി. മുനീര്‍, എ. സുധാകരന്‍, മുസ്തഫ ദാവാരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
