Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
ചൊക്ലി: ഒളവിലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാത്തിക്കലിലെ കോൺഗ്രസ്‌ പ്രവർത്തകനും പ്രവാസി കോൺഗ്രസിന്റെ സജീവ സാന്നിധ്യവുമായിരുന്ന സി.എച്ച്‌. രാജന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. പ്രസിഡന്‍റ്​ എം.പി. പ്രമോദിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി മെംബർ വി. രാധാകൃഷ്ണൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ്​ വി.സി. പ്രസാദ്, അഡ്വ. സി.ജി. അരുൺ, പി. ഭരതൻ, എൻ.കെ. പ്രേമൻ, ജയകൃഷ്ണൻ, ബൂത്ത്‌ പ്രസിഡന്റ്‌ സജേഷ്, അനീഷ് കൊട്ടാരത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story