Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
മാങ്കടവ്: മാങ്കടവ് ജുമാമസ്ജിദ് ഖത്തീബും മുദരിസുമായിരുന്ന മാണിയൂർ അബ്ദുൽ ഖാദർ അൽഖാസിമി അനുസ്മരണവും മജ്‌ലിസുനൂർ സദസ്സും കല്ലൂരി പുതിയപള്ളിയിൽ സംഘടിപ്പിച്ചു. മുസ്തഫ ബാഖവി, മുഹമ്മദ്‌ നാഫിൽ അസ്അദി, ഇർഷാദ് റഹ്മാനി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story