Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചരമവാർഷികം

ചരമവാർഷികം

text_fields
bookmark_border
ചരമവാർഷികംമുഴപ്പിലങ്ങാട്: എൻ.സി.പി ജില്ല പ്രസിഡന്‍റും –––––––––––––––––––––––––––––––––––––––സാമൂഹിക– സാംസ്കാരികന്‍റെ –––––––––––––––––––––––എട്ടാം ചരമ വാർഷികം പുഴക്കൽ വാസുദേവൻ പഠന കേന്ദ്രത്തിന്‍റെ–––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––– ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട്ടെ വസതിയിൽ നടന്നു.പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും സ്മരണിക പ്രകാശനവും നടത്തി. കെ.എ. ഗംഗാധരൻ ടി.കെ.ഡി മുഴപ്പിലങ്ങാടിന് സ്മരണിക നൽകി പ്രകാശനം നിർവഹിച്ചു. വി.സി. വാമനൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡന്‍റ്​ പി.കെ. രവീന്ദ്രൻ, കെ.വി. ജയരാജൻ, വി. പ്രഭാകരൻ, സത്യൻ വണ്ടിച്ചാലിൽ, എം.പി. മുരളി, കെ. സുരേശൻ, എ. പ്രേമൻ, എം. രാധാകൃഷ്ണൻ, ഷീബാലിയോൺ, എൻ.വി. രാജീവൻ, കെ. വിനയരാജ്, സി.പി. പ്രസന്ന, സദാനന്ദൻ, കെ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story