Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 12:04 AM GMT Updated On
date_range 30 Jan 2022 12:04 AM GMTഅനുസ്മരിച്ചു
text_fieldsമാഹി: മാഹി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും സാമൂഹിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.പി. ബഷീർ ഹാജിയെ . രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. വിനോദൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. സുരേഷ്, കെ.വി. ഹരീന്ദ്രൻ, നളിനി ചാത്തു, ഐ. അരവിന്ദൻ, അൻസിൽ അരവിന്ദ്, ഹിഷാം ഹസ്സൻ, ഉത്തമൻ തിട്ടയിൽ എന്നിവർ സംസാരിച്ചു.
Next Story