Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 12:05 AM GMT Updated On
date_range 24 Jan 2022 12:05 AM GMT–––––––––––––––––––––––––
text_fieldsbookmark_border
–––––––––––––––––––––––––പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് മാനേജ്മൻെറ് സ്റ്റഡീസ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഹബീബുർറഹ്മാൻ കടവൻ. ഇന്ത്യൻ കമ്പനികളുടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിലെ നിയന്ത്രണം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. കേന്ദ്രസർക്കാറിന്റെ സ്പാർക് പ്രോജക്ടിൽ റിസർച് അസോസിയേറ്റ് ആണ്. പാപ്പിനിശ്ശേരിയിലെ വേണ്ടേക്കൻ മുസ്തഫയുടെയും പുതിയങ്ങാടി ഇട്ടമ്മലിലെ കടവൻ ശരീഫയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story