Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 11:58 PM GMT Updated On
date_range 20 Jan 2022 11:58 PM GMTപ്രതിഷേധിച്ചു
text_fieldsഇരിട്ടി: വീർപ്പാട് സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും പതാകയും മൂന്നാം ദിവസവും ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധർ നശിപ്പിച്ചതിൽ കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റി . പ്രദേശത്ത് സംഘർഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള ചിലരുടെ നീചശ്രമമാണ് ഇതിന്ന് പിന്നിലെന്നും ഇവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റം, ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ, ഡി.സി.സി സെക്രട്ടറിമാരായ വി.ടി. തോമസ്, സാജു മാസ്റ്റർ, കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം പ്രസിഡന്റ് സോണി നെല്ലിയാനി, ഷിജി നടുപ്പറമ്പിൽ, ജെസി ഉമ്മിക്കുഴി, അരവിന്ദൻ അക്കാണിശ്ശേരി, ബിനു പന്നിക്കോട്ടിൽ, സുരേന്ദ്രൻ പാറക്കെത്താഴത്ത് എന്നിവർ സംസാരിച്ചു.
Next Story