Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
ശിൽപശാലപാനൂർ: വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠനത്തിലെ താൽപര്യം വർധിപ്പിച്ച് മികവ് തെളിയിക്കാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ് ഒരുക്കിയ 'ച്യൂയിങ്​ ഇംഗ്ലീഷ്' ദ്വിദിന ശിൽപശാല കൈറ്റ് റിസോഴ്സ് മുൻ അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സി.പി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ഷിജിൽ, എം. രശ്മി, പി.വി. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story