Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസത്യഗ്രഹം

സത്യഗ്രഹം

text_fields
bookmark_border
സത്യഗ്രഹം
cancel
തളിപ്പറമ്പ്: കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള പനങ്ങാട്ടൂരിലെ പ്രിയദർശിനി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കുറ്റ്യേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്‍റ്​ രാജീവൻ വെള്ളാവ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ.ടി. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. എം.വി. രവീന്ദ്രൻ, പി. സുഖദേവൻ, പയ്യരട്ട നാരായണൻ, എ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story