Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 11:59 PM GMT Updated On
date_range 13 Jan 2022 11:59 PM GMTഅനുശോചിച്ചു
text_fieldsകേളകം: കൊട്ടിയൂർ ക്ഷേത്രം ജനസമുദായിയും ഉത്തരമലബാറിലെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം അലങ്കരിച്ചയാളുമായ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്‍റെ നിര്യാണത്തിൽ കൊട്ടിയൂർ ദേവസ്വം യോഗം . യോഗത്തിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, ട്രസ്റ്റിമാരായ ടി. നാരായണൻ നായർ, എ. ദാമോദരൻ നായർ, പി.ആർ. ലാലു എന്നിവരും എക്സി. ഓഫിസർ കെ. നാരായണൻ, ഹരിദാസൻ, കെ.സി. വേണുഗോപാൽ, കെ. സന്തോഷ് തുടങ്ങിയവരും സംസാരിച്ചു.
Next Story