Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 12:07 AM GMT Updated On
date_range 10 Jan 2022 12:07 AM GMTവിവാഹം
text_fieldsചാലാട്: ജയന്തി റോഡ് സുഹറാസിൽ പി.കെ. മൻസൂറിന്‍റെയും എം.പി. തസ്നീമയുടെയും മകൻ മുഹമ്മദ് മശ്ഹറും ചിറക്കൽകുളം എം.ടി. മുസ്തഫ റോഡിൽ നഷ്വയിൽ സി. മുഹമ്മദ് ഫാറൂക്കിന്‍റെയും ടി.പി. ഷഹർബാന്‍റെയും മകൾ നദ നഷ്വയും വിവാഹിതരായി. അഴീക്കോട്: വൻകുളത്തുവയൽ ജുമൈല മൻസിലിൽ ടി.പി. ഹുസൻ കുഞ്ഞിയുടെയും ജുമൈല ഹുസൻ കുഞ്ഞിയുടെയും മകൾ റുമൈസയും ബോട്ട്പാലം എം. ഹൗസിൽ പി. മുഹമ്മദ് കുഞ്ഞിയുടെയും മുനീറയുടെയും മകൻ മുഹമ്മദ് സിറാജുദ്ദീനും വിവാഹിതരായി.
Next Story